"She's My Rock": David Warner Credits Wife Candice For Impressive Comeback<br />പാകിസ്താനെതിരേ നടന്ന തൊട്ടുമുമ്പത്തെ കളിയില്‍ വാര്‍ണര്‍ സെഞ്ച്വറിയുമായി ടീമിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചിരുന്നു. വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ദേശീയ ടീമിനായി അദ്ദേഹത്തിന്റെ ആദ്യത്തെ സെഞ്ച്വറി കൂടിയാണിത്. മടങ്ങിവരവില്‍ തന്റെ ഫോമിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് വാര്‍ണര്‍.